Skip to main content

നഴ്‌സ്, ഫാര്‍മസിസ്റ്റ് ഒഴിവ്

 

ഭാരതീയചികിത്സാ വകുപ്പിന് കീഴില്‍ ജില്ലയിലെ വിവിധ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ആയുര്‍വേദ നഴ്‌സ്, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവ്.
എസ്.എസ്.എല്‍.സി, സര്‍ക്കാര്‍ അംഗീകൃചത ആയുര്‍വ്വേദ നഴ്‌സസ് ട്രെയിനിങ്, ഫാര്‍മസിസ്റ്റ് ട്രെയിനിങാണ് യോഗ്യത. പ്രായപരിധി 18 നും 36 നും ഇടയില്‍. താത്പര്യമുള്ളവര്‍ മാര്‍ച്ച് 22 ന്  രാവിലെ 11 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുമായി എത്തണം.

date