Skip to main content

കോഷൻ ഡെപ്പോസിറ്റ് തുക കൈപ്പറ്റണം

പുല്ലൂറ്റ് കെ കെ ടി എം കോളേജിൽ 2016-17 , 2017 - 18, 2018 - 19 വർഷങ്ങളിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ കോഷൻ ഡെപ്പോസിറ്റ് തുക ഇതുവരെ കൈപ്പറ്റാത്തവർ ഏപ്രിൽ 30നകം രേഖാമൂലം ഹാജരായി തുക വാങ്ങേണ്ടതാണ്. നിശ്ചിത തിയതിക്കകം വാങ്ങാത്തവരുടെ തുക സർക്കാരിലേക്ക് മുതൽ കൂട്ടും.

date