Skip to main content

തൊഴിലധിഷ്ഠിത കംമ്പ്യട്ടർ കോഴ്‌സ്

        കേരള സർക്കാരിന്റെ നിയന്ത്രണത്തിലുളള എൽ ബി എസ് സെന്റർ ഫോർ സയൻസി ആൻഡ് ടെക്‌നോളജിയുടെ  തിരുവനന്തപുരം  സെന്ററിൽ   ഏപ്രിൽ ആദ്യ ആരംഭിക്കുന്ന DCA(S)  കോഴ്‌സിലേയ്ക്ക് Plus Two പാസ്സായവരിൽ നിന്നും, Computerized Financial Accounting GST Tally കോഴ്‌സിലേയ്ക്ക് (PlusTwo commerce/B.com) പാസ്സായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  മാ‌‍ർച്ച് 28 വരെ www.lbscentre.kerala.gov.in  വഴി അപേക്ഷിക്കാം.  ഫോൺ:  04712560333

പി.എൻ.എക്‌സ്. 1384/2023

date