Skip to main content

സൗജന്യ യോഗ ചികിത്സ

             പൂജപ്പുര സർക്കാർ ആയൂർവേദ കോളജ് പഞ്ചകർമ്മ ആശുപത്രിയിൽ സ്വസ്ഥവൃത്ത വിഭാഗത്തിൽ (ഒ.പി.2) 18നും 35നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ആർത്തവത്തോട് അനുബന്ധിച്ചുള്ള അമിത വേദന, ഓർക്കാനം, ഛർദ്ദി, തലവേദന, വയറിളക്കം, മലബന്ധം, മാനസിക സംഘർഷങ്ങൾ എന്നിവയ്ക്കു സൗജന്യ യോഗ ചികിത്സയും, ആയുർവേദ മരുന്നുകളും നൽകും. താത്പര്യമുള്ളവർ ഈ സേവനം പ്രയോജനപ്പെടുത്താം. വിശദവിവരങ്ങൾക്ക്: 9446315549.

പി.എൻ.എക്‌സ്. 1411/2023

date