Skip to main content

റീ-ടെന്റർ പരസ്യം

             മലപ്പുറം താലൂക്ക് ആശുപത്രിയിലെ RSBY, JSSK, RBSK, AK പദ്ധതിയിൽപ്പടുന്ന രോഗികൾക്കായി ഓർത്തോ ഇംപ്ലാന്റേഷൻ ഉപകരണങ്ങൾ, ആർത്രോസ്കോപ്പി സർജറി ഉപകരണങ്ങൾ, സ്റ്റേഷനറി, മെഡിസിൻ കവർ, അലക്ക് എന്നിവ 2023 ഏപ്രിൽ ഒന്നു മുതൽ 2024 മാർച്ച് 31 വരെ സപ്ലൈ ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ഫോൺ: 0483-2734866. ടെന്റർ ഫോം വിൽപ്പന അവസാനിക്കുന്ന തീയതി മാർച്ച് 29 രാവിലെ 11മണി. ടെന്റർ ഫോം തുറക്കുന്ന തീയതി മാർച്ച് 30 രാവിലെ 11 മണി.

പി.എൻ.എക്‌സ്. 1414/2023

date