Skip to main content

വാഹനം റീ ടെണ്ടര്‍ ക്ഷണിച്ചു

 മഞ്ചേശ്വരം ഐ.സി.ഡി.എസ് പ്രൊജക്ടിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ ഓടുന്നതിന് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത ടാക്‌സി പെര്‍മിറ്റുള്ള വാഹനത്തിനായി റീ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 31ന് ഉച്ചയ്ക്ക് ഒന്ന് വരെ. അന്നേദിവസം വൈകിട്ട് മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ 04998 275099, 9446326341.

date