Skip to main content

ലേലം ചെയ്യുന്നു

 

വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിലെ മരങ്ങൾ (പുളിമരം-2, മാവ്-1) മാർച്ച് 25 ന് ഉച്ചക്ക് 3 മണിക്ക് വെള്ളിമാടുകുന്ന് ഗവ.ആഫ്റ്റർ കെയർഹോമിൽ പരസ്യമായി ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം 3 മണിക്ക് മുമ്പായി 1000 രൂപ ഇ.എം.ഡി ആയി ഓഫീസിൽ കെട്ടിവെക്കേണ്ടതാണ്. ലേലം കൊള്ളുന്ന വ്യക്തി ലേലത്തുകയും നികുതിയും അടക്കമുള്ള തുക ഓഫീസിൽ അടച്ച് 10 ദിവസത്തിനുള്ളിൽ മരം മുറിച്ച് നീക്കം ചെയ്യണം. ലേലത്തിൽ പങ്കെടുക്കുന്നവർ മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കേണ്ടതാണ്. ലേലം സംബന്ധിച്ച എല്ലാ സർക്കാർ നിയമങ്ങളും ഈ ലേലത്തിനും ബാധകമായിരിക്കും. വിശദവിവരങ്ങൾക്ക് 0495-2731454

date