Skip to main content

ടെൻഡർ

കോട്ടയം: 2022 - 23 സാമ്പത്തിക വർഷം പള്ളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ ചായം പദ്ധതി പ്രകാരമുള്ള നവീകരണ പ്രവർത്തനങ്ങൾക്കായി ടെൻഡർ ക്ഷണിച്ചു. വിശദവിവരത്തിന് ഫോൺ: 9746114030

date