Skip to main content

ദർഘാസുകൾ ക്ഷണിച്ചു

ജില്ലാ വനിതാ ശിശു വികസന ഓഫീസിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലേക്ക് വാഹനം ലഭ്യമാക്കാൻ ദർഘാസുകൾ ക്ഷണിച്ചു.  ടാക്സി പെർമിറ്റുള്ള  ഏഴ് വർഷത്തിൽ കുറവ് പഴക്കമുള്ള 1000 സി സി യിൽ കുറയാത്ത എഞ്ചിൻ കപ്പാസിറ്റിയുള്ള വാഹനമാണ് ലഭ്യമാക്കേണ്ടത്. ദർഘാസുകൾ അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 30. കൂടുതൽ വിവരങ്ങൾക്ക് 0487 2361500

date