Skip to main content

ഇറച്ചിക്കോഴികൾ വിൽപ്പനയ്ക്ക്

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ കരാർ ഫാമുകൾ വഴി വളർത്തിയെടുത്ത 40 മുതൽ 45 ദിവസം വരെ പ്രായമുള്ള, ശരാശരി 2.0 കിലോയ്ക്ക് മുകളിൽ തൂക്കമുളള ഇറച്ചിക്കോഴികൾ വിൽപ്പനയ്ക്കായി തയാറായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്0471-2478585, 2468585, 9495000922, keptcopoultry@gmail.com.

 പി.എൻ.എക്‌സ്. 1436/2023

date