Post Category
ഇടുക്കി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ 1ന്
ഇടുക്കി താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ 1 ന് ചേരും. ശനിയാഴ്ച രാവിലെ 11 മണിക്ക് തഹസില്‍ദാറുടെ ചേമ്പറില്‍ യോഗം ചേരുമെന്നും എല്ലാ താലൂക്ക് വികസന സമിതി അംഗങ്ങള്‍ പങ്കെടുക്കണമെന്നും തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments