Skip to main content

ലേലം

കോട്ടയം: മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 16 ൽ റീസർവേ നമ്പർ 121 ൽ സർക്കാർ പുറമ്പോക്കിൽ നിൽക്കുന്ന തേക്ക് മരം ലേലം ചെയ്യുന്നു. വിശദ വിവരത്തിന് ഫോൺ: 04822-212325
 

date