Skip to main content

തൊഴിലുറപ്പ് പദ്ധതി; ജില്ലാ ഓംബുഡ്‌സ്മാൻ ചുമതല ഏറ്റെടുത്തു

കോട്ടയം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പത്തനംതിട്ട ജില്ലാ ഓംബുഡ്സ്മാൻ രാധാകൃഷ്ണകുറുപ്പ് കോട്ടയം ജില്ലാ ഓംബുഡ്മാനായി അധികച്ചുമതല ഏറ്റെടുത്തു.  തൊഴിലുറപ്പുമായി ബന്ധപ്പെട്ട പരാതികൾ ഓംബുഡ്സ്മാൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കളക്ടറേറ്റ് രണ്ടാം നില, കളക്ടറേറ്റ് പി.ഒ, കോട്ടയം എന്ന വിലാസത്തിൽ നൽകാം. ഫോൺ - 9447556949

date