Skip to main content

ക്വട്ടേഷൻ

കോട്ടയം: കോട്ടയം മിനി സിവിൽ സ്‌റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജില്ലാ വികസന കമ്മിഷണറുടെ കാര്യാലയത്തിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി അഞ്ച് പേർക്ക് ഇരിക്കാവുന്ന ഡീസൽ വാഹനം ഒരു വർഷത്തേക്ക് വാടകയ്ക്ക് നൽകുന്നതിന് താത്പര്യമുള്ള ഏജൻസികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ഏപ്രിൽ 13ന് ഉച്ചയ്ക്ക് ഒന്നിനകം നൽകണം.

date