Skip to main content

ദർഘാസ്

കോട്ടയം : ജനറൽ ആശുപത്രിയിൽ സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കളായി ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത ഓർത്തോ ഇംപ്ലാന്റ്‌സ് ഐറ്റംസ് കുറഞ്ഞ നിരക്കിൽ യഥാസമയം ലഭ്യമാക്കുന്നതിന് താത്പര്യമുള്ള സമീപസ്ഥാപനങ്ങളിൽ നിന്ന് ദർഘാസ് ക്ഷണിച്ചു.  ഏപ്രിൽ 18 ന് 11.30നകം നൽകണം. ഫോൺ: 0481 2563612

date