Skip to main content

കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ഹ്രസ്വകാല വ്യക്തിത്വ വികസനം, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, പ്രോഗ്രാമിങ്, റോബോട്ടിക്സ്, എൻ‌ട്രൻസ് കോച്ചിംഗ്, യു ജി സി നെറ്റ് (കോമേഴ്‌സ്, കമ്പ്യൂട്ടർ, സയൻസ്, ഇലക്ട്രോണിക്സ് ) എന്നീ കോഴ്സുകളിലേക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഹൈസ്കൂൾ മുതൽ ബി ടെക്  വരെ. ഫോൺ : 8547005029, 9495069307.

date