Post Category
ഡിജിറ്റൽ ലാബ് ഉപകരണങ്ങൾ
തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്കിൽ കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഡിജിറ്റൽ ലാബ് സജ്ജീകരിക്കുന്നതിനാവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2360391.
പി.എൻ.എക്സ്. 1449/2023
date
- Log in to post comments