Post Category
ഐ.എൻ.എസ് ദ്രോണാചാര്യയിൽ പരീക്ഷണ വെടിവെപ്പ്
കൊച്ചി ഐ.എൻ.എസ് ദ്രോണാചാര്യയിൽ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ പരീക്ഷണ വെടിവെപ്പിന്റെ തീയതിയും സമയവും പ്രസിദ്ധീകരിച്ചു. ഏപ്രിൽ മൂന്ന്, ഏഴ്, 10, 14, 17, 21, 24, 28 തീയ്യതികളിലും മെയ് ഒന്ന്, അഞ്ച്, എട്ട്, 12, 15, 19, 22, 26, 29 തീയ്യതികളിലും ജൂൺ രണ്ട്, അഞ്ച്, ഒൻപത്, 12, 16, 19, 23, 26, 30 തീയ്യതികളിലുമാണ് പരീക്ഷണ വെടിവെപ്പ്.
പി.എൻ.എക്സ്. 1455/2023
date
- Log in to post comments