Skip to main content

റവന്യൂ മന്ത്രി കെ.രാജന്‍ മാര്‍ച്ച് 30ന് ജില്ലയില്‍

  റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ ജില്ലയില്‍ മാര്‍ച്ച് 30ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും. ആറ് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ ഉദ്ഘാടനം ചെയ്യും.
രാവിലെ 9ന് ഉളിയത്തടുക്ക കുഡ്ലു സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യും. 9.45ന് മധൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ,് 10.30ന് ഉദയഗിരി ഹൗസിംഗ് ബോര്‍ഡ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍, 11.30ന് പാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, ഉച്ചയ്ക്ക് 12.30ന് പദ്രെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, ഉച്ചയ്ക്കു ശേഷം 3ന് കാഞ്ഞങ്ങാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസ്, 4.30ന് തുരുത്തി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് എന്നിവ ഉദ്ഘാടനം ചെയ്യും.
 

date