Skip to main content

വെടിക്കെട്ടിന് അനുമതി

ചേലക്കര അന്തിമഹാകാളൻ കാവ് വേല ആഘോഷത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതിന് വേല കമ്മിറ്റി സമർപ്പിച്ച അപേക്ഷയിൽ ഉപാധികളോടെ അനുമതി നൽകി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി മുരളി ഉത്തരവിട്ടു. മാർച്ച് 26ന് വെളുപ്പിന് 12.30 മുതൽ 5.30 വരെ ഘട്ടങ്ങളായി എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിച്ച് നിയന്ത്രിതമായ അളവിൽ വെടിക്കെട്ട് നടത്തുന്നതിനാണ് അനുമതി.

date