Skip to main content

മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി

മത്സ്യത്തൊഴിലാളികൾക്ക് 510 രൂപ വാർഷിക പ്രീമിയം അടച്ച് 2023 - 24 വർഷത്തെ അപകട ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാകാം. 18നും 70നും ഇടയിൽ പ്രായമുള്ളവർക്ക് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങൾ വഴി 31നകം അപേക്ഷിക്കാം. ഫോൺ 0487 2396106.

date