Skip to main content
കലക്ട്രേറ്റ്  കോമ്പൗണ്ടിൽ തുറന്ന നവീകരിച്ച മിൽമ പാർലറിന്റെ ഉദ്ഘാടനചടങ്ങിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ സംസാരിക്കുന്നു.

കലക്ട്രേറ്റ് കോമ്പൗണ്ടിൽ പുതിയ മിൽമ പാർലർ തുറന്നുകലക്ട്രേറ്റ് കോമ്പൗണ്ടിൽ പുതിയ മിൽമ പാർലർ തുറന്നു

കലക്ട്രേറ്റ് കോമ്പൗണ്ടിലെ നവീകരിച്ച മിൽമ പാർലർ പ്രവർത്തനമാരംഭിച്ചു. കലക്ടർ വി ആർ കൃഷ്ണ തേജ, എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ എം ടി ജയൻ, റൂറൽ എസ് പി ഐശ്വര്യ ഡോംഗ്രെ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി, സി ഐ ഫർഷാദ്, ഇആർസിഎംപിയു ബോർഡ് അംഗങ്ങളായ താര ഉണ്ണികൃഷ്ണൻ, ടി എൻ സത്യൻ, വി ഒ ഷാജു വെളിയൻ, ഭാസ്ക്കരൻ ആദംകാവിൽ, മാനേജിംഗ് ഡയറക്ടർ വിൽസൺ ജെ പുറവക്കാട്ട്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ബാർ അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date