Skip to main content
ആർദ്രകേരളം പുരസ്കാരം 2021-22 നഗരസഭാ വിഭാഗത്തിൽ പിറവം മുൻസിപാലിറ്റിയും ബ്ലോക്ക്‌ പഞ്ചായത്ത്‌ വിഭാഗത്തിൽ മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തും ഒന്നാം സ്ഥാനം നേടി.

ആർദ്രകേരളം പുരസ്കാരം: മുളന്തുരുത്തിക്കും പിറവത്തിനും അംഗീകാരം

ആർദ്രകേരളം പുരസ്കാരം 2021-22 നഗരസഭാ വിഭാഗത്തിൽ പിറവം മുൻസിപാലിറ്റിയും ബ്ലോക്ക്‌ പഞ്ചായത്ത്‌ വിഭാഗത്തിൽ മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തും ഒന്നാം സ്ഥാനം നേടി. 10 ലക്ഷം രൂപ വീതമാണ്‌ അവാർഡ്‌ തുകയായി ഇവർക്ക്‌ ലഭിക്കുക. 

ജില്ലാതല അവാർഡ്‌ നേടിയത്‌ ഒന്നാം സ്ഥാനം മണീട് (5 ലക്ഷം രൂപ, രണ്ടാം സ്ഥാനം പൈങ്കോട്ടൂര്‍ (3 ലക്ഷം രൂപ), മൂന്നാം സ്ഥാനം കുമ്പളം (2 ലക്ഷം രൂപ) എന്നിവരാണ്‌.

date