Skip to main content

അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് അപേക്ഷിക്കാം

  കേന്ദ്ര സംസ്ഥാന  സര്‍ക്കാരുകള്‍ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലനവും തൊഴിലും  നല്‍കുന്ന നൈപുണ്യ വികസന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈ മണപ്പുറം ഫൗണ്ടേഷന്‍ ഭാഗമായി ആരംഭിക്കുന്ന ഹസ്വകാല കോഴ്‌സ് ആയ അക്കൗണ്ട്‌സ്  എക്‌സിക്യൂട്ടീവിലേക്ക് കാസര്‍കോട് ജില്ലയിലെ പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന പട്ടികജാതി/ പട്ടികവര്‍ഗ്ഗ, ക്രിസ്ത്യന്‍, മുസ്ലീം വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18- 27. മലപ്പുറം മഞ്ചേരില്‍ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോണ്‍ 9072668543, 9072600013.

date