Skip to main content

ഗവ.ഐ.ടി.ഐ ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഇ.കെ.നായനാര്‍ മെമ്മോറിയല്‍ ഗവ.ഐ.ടി.ഐയില്‍ കേന്ദ്ര ഗവണ്‍മെന്റ് അംഗീകൃത മെറ്റല്‍ ഇനേര്‍ട്ട് ഗ്യാസ്/ മെറ്റല്‍ ആക്ടീവ് ഗ്യാസ്/ ഗ്യാസ് മെറ്റല്‍ എ.ആര്‍.സി വെല്‍ഡര്‍ (എം.ഐ.ജി/എം.എ.ജി/ജി.എം.എ.ഡബ്ല്യു) (എന്‍.എസ്.ക്യു.എഫ്. ലെവല്‍:4), ഇലക്ട്രീഷ്യന്‍ ഡൊമസ്റ്റിക് സൊല്യൂഷന്‍സ് (എന്‍.എസ്.ക്യു.എഫ് ലെവല്‍:3) എന്നീ ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല. താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, ആധാര്‍, ഫോട്ടോ എന്നിവയും രേഖകളുടെ പകര്‍പ്പും സഹിതം മാര്‍ച്ച് 28നകം ഐ.ടി.ഐ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 0467 2230980.

 

date