Skip to main content

വാഹനം ക്വട്ടേഷന്‍ ക്ഷണിച്ചു

കാസര്‍കോട് വികസന പാക്കേജിന്റെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റിലേക്ക് പ്രതിമാസ വാടകനിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മാര്‍ച്ച് 31ന് വൈകിട്ട് മൂന്നിനകം കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസറുടെ ഓഫീസില്‍ നല്‍കണം. അന്നേദിവസം വൈകിട്ട് നാലിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍ 04994 295500.

date