Skip to main content

വര്‍ക്ക് ഷെഡ്ഡ് ലേലം

കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിലെ കെട്ടിട നമ്പര്‍ (സി.പി.ഡബ്ല്യു-ll/483എച്ച്, സി.പി.ഡബ്ല്യു-ll/4831) എന്നീ   വര്‍ക്ക്ഷെഡ്ഡുകള്‍ ഏപ്രില്‍ നാലിന് രാവിലെ 11നും 11.30നും ലേലം ചെയ്യും. നിരതദ്രവ്യം 1000 രൂപ. ഫോണ്‍ 04994 256722.

date