Skip to main content

സ്ഥലം ലേലം

എം.എ.സി.ടി കാസര്‍കോട് കോടതിയുടെ ഐ.എ 2796/16 ഇന്‍ ഒ.പി.എം.വി 185/10 നമ്പര്‍ കേസുമായി ബന്ധപ്പെട്ട് പിഴത്തുക ഈടാക്കുന്നതിലേക്കായി ജപ്തി ചെയ്ത കാഞ്ഞങ്ങാട് വില്ലേജിലെ റി.സ.നം:231/2ല്‍പ്പെട്ട 0.0202 ഹെക്ടര്‍ സ്ഥലവും കൂടാതെ റി.സ.നം:231/3ല്‍പ്പെട്ട 0.0020 ഹെക്ടര്‍ സ്ഥലവും ഏപ്രില്‍ 28ന് രാവിലെ 11ന് കാഞ്ഞങ്ങാട് വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് റവന്യൂ റിക്കവറി വിഭാഗവുമായോ, കാഞ്ഞങ്ങാട് വില്ലേജ് ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 0467 2204042.

date