Skip to main content

വാഹന ഗതാഗതം നിരോധിച്ചു

കിഫ്ബി പ്രവൃത്തിയിൽ ഉൾപ്പെട്ട അമ്മാനപ്പാറ-പാച്ചേനി-തിരുവട്ടൂർ-തേറണ്ടി-ചപ്പാരപ്പടവ് റോഡിൽ കലുങ്ക് പുനർനിർമ്മിക്കുന്നതിനുവേണ്ടി മാർച്ച് 28 മുതൽ രണ്ട് മാസം നിർമ്മാണം പൂർത്തിയാക്കുന്നതുവരെ ഞാറ്റുവയൽ മുതൽ കൊട്ടക്കാനം വരെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി കെആർഎഫ്ബി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. അമ്മാനപ്പാറ മുതൽ ചപ്പാരപ്പടവിലേക്ക് പോകുന്ന വാഹനങ്ങൾ ആലംതട്ട് വഴി പോകേണ്ടതാണ്.

date