Skip to main content

ഉദ്ഘാടനം ചെയ്തു

പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ അധ്യാപകര്‍ക്കായി  നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്‌സുകളുടെയും  ഹോസ്റ്റലുകള്‍ക്കായി പ്രത്യേകം നിര്‍മ്മിച്ച കാന്റീനുകളുടെയും ഉദ്ഘാടനം കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ്് സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവര്‍ നിര്‍വഹിച്ചു. കേരള കേന്ദ്ര സര്‍വകലാശാലയും  വിദ്യഭ്യാസ വികാസ് കേന്ദ്രയും സംയുക്തമായി സംഘടിപ്പിക്കുന്ന  'ജ്ഞാനോത്സവം 1198' ന്റെ ബ്രോഷര്‍ ഡോ.സുഭാസ് സര്‍ക്കാര്‍ പ്രകാശനം ചെയ്തു.

 

date