Skip to main content

പി.ടി ഉഷയ്ക്ക് ഓണററി ഡോക്ടറേറ്റ്

ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റും രാജ്യസഭാംഗവുമായ പി.ടി ഉഷയ്ക്ക് കേരള കേന്ദ്ര സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി. കായിക മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് ബഹുമതി. സര്‍വകലാശാല നല്‍കുന്ന ആദ്യ ഓണററി ഡോക്ടറേറ്റാണിത്.

date