Skip to main content
പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഒരുക്കിയ സ്വാമി വിവേകാനന്ദന്റെ 12 അടി ഉയരമുള്ള പൂര്‍ണകായ പ്രതിമ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്യുന്നു

സ്വാമി വിവേകാനന്ദ പ്രതിമ അനാച്ഛാദനം ചെയ്തു

പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയില്‍ ഒരുക്കിയ സ്വാമി വിവേകാനന്ദന്റെ 12 അടി ഉയരമുള്ള പൂര്‍ണകായ പ്രതിമ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ്് സര്‍ക്കാര്‍, കേന്ദ്ര വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് അനാച്ഛാദനം ചെയ്തു. കേന്ദ്ര സര്‍വകലാശാലയിലെ ഗ്രാനൈറ്റ് പീഠത്തിന് മുന്നിലാണ് ശില്പം സ്ഥാപിച്ചിരിക്കുന്നത്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി ശില്പങ്ങള്‍ നിര്‍മ്മിച്ച് ശ്രദ്ധേയനായ ശില്പി ചിത്രന്‍ കുഞ്ഞിമംഗലം ആണ് വിവേകാനന്ദ ശില്പം നിര്‍മ്മിച്ചത്.

 

date