Skip to main content

ലഹരിക്കെതിരെ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു

പുതുതലമുറയെ ലഹരി ഉപയോഗത്തിനെതിരെ സജ്ജമാക്കുന്നതിനായി വിമുക്തി ലഹരി വർജ്ജന മിഷൻ പദ്ധതിയുടെ ഭാഗമായി കുത്തിയതോട് എക്സൈസ് റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ ടി ട്വന്റി ക്രിക്കറ്റ് ടൂർണമെൻ്റ് സൗഹൃദം മത്സരം സംഘടിപ്പിച്ചു. കുത്തിയതോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കായിക അധ്യാപകൻ സി.പി. ലതിൻ ജിത്ത് അധ്യക്ഷത വഹിച്ചു.

വി ക്ലാസിക് ടർഫിൽ സംഘടിപ്പിച്ച മത്സരത്തിൽ ജി.യു.പി.എസ്. പറയാകാട്, ഇ.സി.ഇ.കെ യൂണിയൻ കുത്തിയതോട് എന്നീ  ടീമുകളാണ് മത്സരത്തിനിറങ്ങിയത്. 

date