Skip to main content

ഗതാഗത നിയന്ത്രണം

 

പാലക്കാട്-പൊള്ളാച്ചി പൊതുമരാമത്ത് വകുപ്പ് റോഡ് (എസ്.എച്ച് 52) കരുവപ്പാറ ജങ്ഷനില്‍ കലുങ്ക്-ഡ്രൈനേജ് നിര്‍മാണം ആരംഭിക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 25) ഇതുവഴി ലോറി ഉള്‍പ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗതം നിയന്ത്രിച്ചതായി കൊഴിഞ്ഞാമ്പാറ പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. പാലക്കാട് നിന്നും വരുന്ന വാഹനങ്ങള്‍ അത്തിക്കോട് ജങ്ഷനില്‍ നിന്നും പൊള്ളാച്ചിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കൊഴിഞ്ഞാമ്പാറ ജങ്ഷനില്‍ നിന്നും തിരിഞ്ഞുപോകണം. ഒരുവശത്തു കൂടി മാത്രമേ വാഹനഗതാഗതം ഉണ്ടായിരിക്കുകയുള്ളൂ.

date