Skip to main content

എന്റെ കേരളം ക്വട്ടേഷനുകൾ  ക്ഷണിച്ചു

 

 സംസ്ഥാന സർക്കാരിന്റെ എന്റെ കേരളം പ്രദർശന-വിപണനമേള ആലപ്പുഴയുടെ ഭാഗമായി കൺവീനർ (ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്,ആലപ്പുഴ) ഓഫീസിന്റെ പ്രവർത്തനങ്ങൾക്ക്  ഉപയോഗിക്കുന്നതിനായി സെവൻ സീറ്റർ (എ.സി) വാഹനം, (ഏപ്രിൽ 05 മുതൽ 23 വരെ  19 ദിവസം),  പ്രചാരണ നോട്ടീസുകൾ   പ്രിന്റ് ചെയ്യുന്നതിനും, പ്രചാരണത്തിനായി  ക്ലോത്ത് പ്രിന്റഡ് ബോർഡ്  ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്നതിനും  ക്വട്ടേഷനുകൾ  ക്ഷണിച്ചു. മൂന്നുക്വട്ടേഷനുകൾക്ക് വെവ്വേറെയാണ് അപേക്ഷിക്കേണ്ടത്. ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ ഒന്നിന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. ക്വട്ടേഷൻ അന്നേ ദിവസം വൈകിട്ട് ആറിന് തുറക്കും.

date