Skip to main content

സൗജന്യ എഞ്ചിനീയറിങ് ക്രാഷ് കോഴ്‌സ്

കൊട്ടാരക്കര ഐ എച്ച് ആര്‍ ഡി എഞ്ചിനീയറിങ് കോളജിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ എഞ്ചിനീയറിങ് ക്രാഷ് കോഴ്‌സ് ഏപ്രില്‍ മൂന്ന് മുതല്‍ കൊട്ടാരക്കര സര്‍ക്കാര്‍ വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സില്‍ നടത്തുന്നു. പ്ലസ് ടുവിന് മാത്തമാറ്റിക്‌സ് പഠിച്ചവര്‍ക്ക് പങ്കെടുക്കാം. താത്്പര്യമുള്ളവര്‍ https://forms.gle/z7cPgwd46AEb1DQb9 ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0474 2453300, 9400327538.

date