Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

മൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍, ചടയമംഗലം ബ്ലോക്കുകളില്‍ നടപ്പിലാക്കുന്ന രാത്രികാല മൊബൈല്‍ വെറ്ററിനറി സേവനം പദ്ധതിയിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മാര്‍ച്ച് 30ന് രാവിലെ 10ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. എസ് എസ് എല്‍ സിയും എല്‍ എം വി ലൈസന്‍സ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, അംഗീകൃത തിരിച്ചറിയല്‍ രേഖ, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ അസല്‍ പകര്‍പ്പുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0474 2793464.

date