Post Category
താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ ഒന്നിന്
ഏപ്രില്‍ മാസത്തെ പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഏപ്രില്‍ ഒന്നിന് രാവിലെ 10.30 ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments