Skip to main content

അപേക്ഷ ക്ഷണിച്ചു.

ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ 2022-23 സാമ്പത്തിക വർഷത്തിൽ രാത്രികാല വെറ്ററിനറി സേവനം, മൊബൈൽ വെറ്ററിറി ക്ലിനിക്ക് എന്നീ പദ്ധതികൾ നടപ്പിലാക്കുന്നതിന് വിവിധ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തൃശ്ശൂർ-മൊബൈൽ വെറ്ററിറി ക്ലിനിക്ക്- വെറ്ററിനറി ഡോക്ടർ, പാരാവൈറ്റ്, ഡ്രൈവർ കം അറ്റന്റന്റ് എന്നിവരെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം 29ന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. ഫോൺ 0487 2361216. മെയിൽ crutsr.ahd@kerala.gov.in

date