Skip to main content

തൊഴിൽമേള ഉദ്ഘാടനം ചെയ്തു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച തൊഴിൽ മേള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ അനൂപ് ഉദ്ഘാടനം ചെയ്തു. എസ് ബി ഐ ലൈഫ് ചാലക്കുടി മാനേജർ ജോസഫ്, സരിത തിലകൻ, കെ സി പ്രദീപ്  എന്നിവർ സംസാരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ വീഡിയോ സന്ദേശം, തൊഴിൽ സഭയുടെ ഉദേശ ലക്ഷ്യം വിവരിക്കുന്ന ഹ്രസ്വ വീഡിയോ എന്നിവ പ്രദർശിപ്പിച്ചു. 40 ഓളം പേർ പങ്കെടുത്തു.

date