Skip to main content

ചാലക്കുടി വനിത ഐടിഐക്ക് ഒന്നാം സ്ഥാനം

ചാലക്കുടി വനിത ഐടിഐ സംസ്ഥാനതല ഐടിഐ ഗ്രേഡിംഗിൽ സെക്കൻഡ് ഗ്രേഡ് ഐടിഐകളിൽ ഒന്നാമതായി. അഞ്ച് ട്രേഡുകളുള്ള ഇവിടെ ഉന്നത പഠനനിലവാരം, വിജയ ശതമാനം, മെച്ചപ്പെട്ട പ്ലേസ്മെന്റ്, മറ്റ് പശ്ചാത്തല സൗകര്യങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ഒന്നാം സ്ഥാനം ലഭിച്ചത്. തൃശൂർ ജില്ലയിലെ ഏക ഹരിത ക്യാമ്പസ് ഇവിടെയാണെന്ന് പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ പി എ അറിയിച്ചു.

date