Skip to main content

ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി)  പ്രായോഗിക പരീക്ഷ 31-ന്

 

വിവിധ വകുപ്പുകളിലെ ഡ്രൈവര്‍ ഗ്രേഡ് 2 (എച്ച്ഡിവി)/ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച്ഡിവി) (കാറ്റഗറി നമ്പര്‍ 017/21, 018/21) തസ്തികയുടെ പ്രായോഗിക പരീക്ഷ മാര്‍ച്ച് 31 ന് തൃപ്പൂണിത്തുറ ഗവ ബോയിസ് വിഎച്ച്എസ്എസ് ഗ്രൗണ്ടില്‍ നടത്തും. പ്രായോഗിക പരീക്ഷ സംബന്ധിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രെഫൈല്‍ വഴിയും, എസ്.എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈല്‍ മെസേജ് പരിശോധിച്ച് പരീക്ഷാ കേന്ദ്രത്തില്‍ അവരവര്‍ക്ക് അനുവദിച്ചുട്ടുളള തീയതിയില്‍ രാവിലെ ആറിന് അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്, ഡ്രൈവിങ് പര്‍ട്ടിക്കുലേഴ്‌സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

date