Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ വാട്ടര്‍ കിയോസ്‌ക്/ കുടിവെള്ള വിതരണം യൂണിറ്റ് നിര്‍മ്മിച്ചതിന്റെ വെന്‍ഡിംഗ് മെഷീന്‍  കേടായത് നിരന്തര ഉപയോഗം മൂലവും, കാലപ്പഴക്കത്താലും പ്രവര്‍ത്തനരഹിതമായിരിക്കുന്നു. നിശ്ചിത സ്ഥലത്തുനിന്നും മാറ്റി ഗുണനിലവാരമുള്ള ഒരു പുതിയ വെന്റിംഗ് മെഷിന്‍  ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിച്ചു നല്‍കുന്നതിന് തല്‍പ്പരരായ വ്യക്തി കള്‍/സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുളളതും സീല്‍ ചെയ്തതുമായ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484 2397371

date