Skip to main content

ഓൺലൈൻ പരിശീലന പരിപാടി

കെ.എസ്.ആർ.ഇ.സി നടപ്പിലാക്കുന്ന ജിയോസ്പാഷ്യൽ ടെക്‌നോളജീസ് ആന്റ് ട്രെൻഡ്‌സ് ഓൺലൈൻ പരിശീലന പരിപാടിയിൽ സർക്കാർ വകുപ്പുകളിലെ ജീവനക്കാർഎൻജിനിയറിങ്/ ആർട്‌സ് ആന്റ് സയൻസ് കോളജ് അധ്യാപകർവിദ്യാർഥികൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ 3,500 രൂപയുടെ ഡി.ഡി ഡയറക്ടർകെ.എസ്.ആർ.ഇ.സിതിരുവനന്തപുരം എന്ന പേരിൽ ഏപ്രിൽ 29ന് മുൻപ് ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ksrec.kerala.gov.in.

പി.എൻ.എക്‌സ്. 1506/2023

date