Post Category
താലൂക്ക് വികസന സമിതി യോഗം
മാനന്തവാടി താലൂക്കിലെ ഏപ്രില്‍ മാസത്തെ വികസന സമിതി യോഗം ഏപ്രില്‍ 1 ന് രാവിലെ 10.30 ന് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments