Skip to main content

ഫാക്കല്‍റ്റി നിയമനം

ദേശീയ നൈപുണ്യവികസന വകുപ്പിന് കീഴില്‍ കല്‍പ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാന മന്ത്രി കൗശല്‍ കേന്ദ്രയിലേക്ക് കമ്മ്യൂണിറ്റി മൊബിലൈസര്‍, തൊഴില്‍ പരിശീലകര്‍ എന്നീ തസ്തികകളില്‍ ഫാക്കല്‍റ്റിമാരെ നിയമിക്കുന്നു.
മൊബൈല്‍ ഫോണ്‍ ഹാര്‍ഡ്വെയര്‍ റിപ്പയറിംഗ് ടെക്നീഷ്യന്‍, തയ്യല്‍ മെഷീന്‍ ഓപ്പറേറ്റര്‍, ആനിമേറ്റര്‍, ഹോം ഹെല്‍ത്ത് എയ്ഡ് എന്നിവയിലേക്കാണ് തൊഴില്‍ പരിശീലകരെ നിയമിക്കുന്നത്. 1 വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. എം.എസ്.ഡബ്ല്യു അല്ലെങ്കില്‍ ഏതെങ്കിലും ബിരുദമോ ഉളളവര്‍ക്ക് കമ്മ്യൂണിറ്റി മൊബിലൈസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന വിശദമായ ബയോഡാറ്റ pmkk.wayanad@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് മാര്‍ച്ച് 31 നകം അയക്കണം. ഫോണ്‍: 8304850438.

date