Skip to main content

ഗതാഗതം നിരോധിച്ചു

ആറാട്ടുവഴി- മാളികമുക്ക് റോഡിന്റെ ടാറിംഗുമായി ബന്ധപ്പെട്ട് തോണ്ടങ്കുളങ്ങര മുതല്‍ ബീച്ച് വരെയുള്ള ഭാഗത്ത് ബി.എം. പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്ന് (മാര്‍ച്ച് 29) മുതല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു.
 

date