Skip to main content

സംരംഭകത്വ വികസനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് മാര്‍ച്ച് 28 വരെ  

ജില്ലയില്‍ വ്യവസായ വാണിജ്യ വകുപ്പും അസാപ് കേരളയും സംയുക്തമായി നടത്തുന്ന സംരംഭകത്വ വികസനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഇന്റീരിയര്‍ ഡിസൈന്‍ അഡ്മിഷന്‍ മാര്‍ച്ച്28ന് അവസാനിക്കും.കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടുകൂടി സ്വയം സംരംഭം തുടങ്ങാനുള്ള അവസരം ലഭിക്കും.യോഗ്യത:ബി ടെക്ക്/ ഡിപ്ലോമ /ഐ.ടി.ഐ, സിവില്‍ എഞ്ചിനിയറിംഗ് / ആര്‍ക്കിടെക്ചര്‍.ഫോണ്‍ -96560 43142,85920 86090,99952 88833                                            (പിഎന്‍പി 955/23)
നവകേരളം കര്‍മപദ്ധതിയില്‍ ഡാറ്റ അനലിസ്റ്റ് ഒഴിവ്

date