Skip to main content

ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ വെബ്ബിനാർ

വ്യവസായ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സംരംഭകത്വ വികസന കേന്ദ്രമായ കേരള ഇൻസ്റ്റിറ്ട്ട് ഫോർ എന്റെർപ്രേണർഷിപ് (KIED), ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റിൽ മാർച്ച് 31ന് വൈകുന്നേരം 5 മുതൽ 6 വരെ സൂം പ്ലാറ്റ്‌ഫോമിൽ വെബിനാർ സംഘടിപ്പിക്കുന്നു. താല്പര്യമുള്ളവർ KIED ൻറെ വെബ്സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890/ 2550322

date