Skip to main content

കുടിവെള്ളം വിതരണം ചെയ്തു

പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ കുടിവെള്ള ക്ഷാമം നേരിടുന്ന 17 വാർഡുകളിൽ കുടിവെള്ളവിതരണം ആരംഭിച്ചു. വാഹനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കെ അനൂപ് ഫ്ലാഗ് ഓഫ് ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ സി പ്രദീപ്, വാർഡ് മെമ്പർ എ രാജീവ്‌ തുടങ്ങിയവർ പങ്കെടുത്തു.

date